മെട്രോ യാത്രയ്ക്കിടെ കമിതാക്കളുടെ ലിപ് ലോക്ക്; വൈറലായി വീഡിയോ

ഡൽഹി മെട്രോയിൽ സഹയാത്രികർക്ക് നടുവിലിരുന്ന് ലിപ് ലോക്ക് ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് പ്രചരിക്കുന്നത്.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 6 നവം‌ബര്‍ 2019 (07:54 IST)
പ്രണയം പരസ്യമായി പ്രദർശിപ്പിച്ച കമിതാക്കളുടെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഡൽഹി
മെട്രോയിൽ സഹയാത്രികർക്ക് നടുവിലിരുന്ന് ലിപ് ലോക്ക് ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് പ്രചരിക്കുന്നത്.

വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ആളുകൾക്കിടയിൽ പരസ്പരം ചുംബിക്കുന്ന കമിതാക്കളെ വിമർശിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയപ്പോൾ അത് ഫോണിൽ പകർത്തി പ്രദർശിപ്പിച്ച വ്യക്തിയെയാണ് മറ്റൊരു വിഭാഗം വിമർശിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :