ചൈനയുമായി ബന്ധമുള്ള 52 മൊബൈല്‍ ആപ്പുകള്‍ നിരോധിക്കണമെന്ന് സര്‍ക്കാരിനോട് ഇന്റലിജന്‍സ്

ശ്രീനു എസ്| Last Updated: ബുധന്‍, 17 ജൂണ്‍ 2020 (20:38 IST)
ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ആപ്പുക്കള്‍ നിരോധിക്കുകയോ ഉപയോഗിക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം. ടൈംസാണ് ഈവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ജവാന്‍മാരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. തിരിച്ചടിക്കാന്‍ രാജ്യം സജ്ജമാണെന്നും ഉചിതമായി ഇതിന് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :