ബലാത്സംഗ കേസിൽ വധശിക്ഷ നടപ്പിലാക്കുന്നത് രണ്ടാം തവണ, ഇതിന് മുൻപ് തൂക്കിലേറ്റിയത് ധനഞ്ജോയ് ചാറ്റാര്‍ജിയെ

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 20 മാര്‍ച്ച് 2020 (09:57 IST)
അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് രാജ്യത്ത് നടപ്പിലാക്കുക. വധശിക്ഷ നൽകുന്നതിൽ നിയമ വിധഗ്ധർക്കിടയിൽ തന്നെ രണ്ട് അഭിപ്രായങ്ങൾ ഉണ്ട്. നിർഭയ കേസിന്റെ പല ഘട്ടത്തിലും ഈ അഭിപ്രായങ്ങൾ ഉയരുകയും ചെയ്തിരുന്നു,

ബലത്സംഗ കേസിൽ രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുന്നത് ഇത് രണ്ടാം തവണയാണ്. 2004 ആഗസ്റ്റ് 14ന് ധനഞ്ജോയ് ചാറ്റാർജിയെയാണ് ഇതിന് മുൻപ് ബലാത്സംഗ കേസിൽ തൂക്കിലേറ്റിയത്. പതിനെട്ടുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലായിരുന്നു. ഇത്. 14 വർഷങ്ങൾ നീണ്ട
നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് അന്ന് വധശിക്ഷ നടപ്പിലാക്കാൻ സാധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :