ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ്‌ ഡ്രൈവര്‍ അറസ്റ്റില്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (20:21 IST)
ഡല്‍ഹിയില്‍ ഒമ്പതാം ക്ലാസുകാരിയെ മൂന്നു മാസമായി പീഡിപ്പിച്ചുവന്ന സ്‌കൂള്‍ ബസ്‌ ഡ്രൈവര്‍ അറസ്റ്റില്‍. ധാര്‍ക്ക സ്വദേശി ശിവ കുമാറാണ്‌ (28) അറസ്റ്റിലായത്‌. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ്‌ അറസ്റ്റ്‌.

പെണ്‍കുട്ടിയെ ഇയാള്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി
ലൈംഗികബന്ധത്തിനു പ്രേരിപ്പിക്കുകയായിരുന്നെന്നു പോലീസ്‌ പറയുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നു കുമാര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :