അനുബന്ധ വാര്‍ത്തകള്‍
- ബജറ്റില്‍ 82,916 കോടി, ടാറ്റയുമായി പങ്കാളിത്തം, ഡബിള്‍ സ്ട്രോങ്ങായി ബിഎസ്എന്‍എല്ലിന്റെ തിരിച്ചുവരവ്
- പരാതിക്കാരന് ബി.എസ്.എൻ.എൽ 25000 രൂപാ നഷ്ടപരിഹാരം നൽകാൻ വിധി
- വയനാട്ടിലൂടെ ദേശീയ രാഷ്ട്രീയത്തിന്റെ യുദ്ധകളത്തിലേക്കെത്താന് പ്രിയങ്ക ഗാന്ധി, കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി പത്രിക സമര്‍പ്പിച്ചു
- Bengaluru rains: ബെംഗളുരുവിൽ ദുരിതം വിതച്ച് മഴ, കെട്ടിടം തകർന്ന് 5 മരണം, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
- ജതിംഗ: പക്ഷികൾ കൂട്ട ആത്മഹത്യ ചെയ്യുന്ന ഇന്ത്യയിലെ നിഗൂഢ ഗ്രാമം!
ബിഎസ്എൻഎല്ലിനെ കാവി പുതപ്പിച്ച് കേന്ദ്രം, ലോഗോയിൽ നിറം മാറ്റം, ടാഗ് ലൈനിലെ ഇന്ത്യയെ മാറ്റി
BSNL Logo change
ചാരനിറത്തിലുള്ള വൃത്തവും അതിനെ ബന്ധിപ്പിക്കുന്ന നീല നിറത്തിലുള്ള അമ്പ്. അടയാളങ്ങളുടെയും നിറങ്ങള്‍ പുതിയ ലോഗോയില്‍ മാറ്റിയിട്ടുണ്ട്. നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ദേശീയ പതാകയിലെ നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. കേന്ദ്ര ടെലികോം ജ്യോതിരാദിത്യ സിന്ധ്യയാണ് ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ പുറത്തുവിട്ടത്. ലോഗോ മാറ്റിയതിനൊപ്പം 6 സര്‍വീസുകളും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. സ്പാം കോളുകളെ ബ്ലോക്ക് ചെയ്യുക, വൈഫൈ റോമിങ് അടക്കമുള്ളവ പുതിയ സൗകര്യങ്ങളില്‍പ്പെടുന്നു.