അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാതെ വഴിയില്ല: മുഖ്യമന്ത്രി
- വീട്ടമ്മയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചതിന് സീരിയല്‍ നടനും മെഡിക്കല്‍ കോളേജിലെ ഡോക്ടറും അറസ്റ്റില്‍
- സ്വാബ് എടുത്തതില്‍ പിഴവ്: തലച്ചോറിലെ സ്രവം മൂക്കിലൂടെ വന്നു
- വിവാഹിതനായ അയല്‍ക്കാരനുമായി ബന്ധം: പിതാവ് ഇരുപതുകാരിയായ മകളെ സ്റ്റംപുകൊണ്ട് അടിച്ചുകൊന്നു
- വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: എസ് ഐ അറസ്റ്റില്‍
ബിഹാറില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ബിഹാറില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയായിരുന്നു പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യം നടുങ്ങിയിരിക്കുമ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്.
പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി രക്ഷിതാക്കള്‍ പരാതി തന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാഹുല്‍ കുമാര്‍, ചിന്തു കുമാര്‍, ചന്ദന്‍ കുമാര്‍ എന്നീ പേരുകളാണ് പൊലീസിന് ലഭിച്ചത്.
അടുത്ത ലേഖനം