ബദുയാന്‍ കൂട്ടമാനഭംഗം: അന്വേഷണത്തിന് പ്രത്യേക സംഘം

ബദുയാന്‍ കൂട്ടമാനഭംഗം, അന്വേഷണം, മുകേഷ് സക്സേന, മാനഭംഗം
ഉത്തര്‍പ്രദേശ്| Last Modified വെള്ളി, 6 ജൂണ്‍ 2014 (20:16 IST)
ഉത്തര്‍പ്രദേശിലെ ബദുയാനില്‍ ബന്ധുക്കളായ സഹോദരിമാരെ മാനഭംഗപ്പെടുത്തിയ ശേഷം കൊന്ന് കെട്ടിത്തൂക്കിയ സംഭവം പ്രത്യേക സംഘം അനേഷിക്കും.
ഉജ്‌ഹാനി സര്‍ക്കിള്‍ ഓഫീസര്‍ മുകേഷ് സക്സേനയാണ് സംഘത്തെ നയിക്കുകയെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ സക്സേന അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകരടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :