1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Assam Massive Hailstorm

അസമില്‍ ആലിപ്പഴം വീണ് 4400ലധികം വീടുകള്‍ തകര്‍ന്നു

Assam
അസമില്‍ ആലിപ്പഴം വീണ് 4400ലധികം വീടുകള്‍ തകര്‍ന്നു. അസമിലെ നാലുജില്ലകളിലാണ് പ്രധാനമായും കടുത്ത മഞ്ഞുവീഴ്ചയുണ്ടായത്. വാര്‍ത്താ ഏജന്‍സിയായ പിടി ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാലുജില്ലകളിലെ 132 വില്ലേജുകളിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ മുതലാണ് ആലിപ്പഴം വീഴ്ച ഗുരുതരമായത്. 18000ലധികം പേരെയാണ് ആലിപ്പഴം വീഴ്ച ബാധിച്ചത്. 
അടുത്ത ലേഖനം
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചീറ്റ് നല്‍കി സിബിഐ