1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sexual harrasment migrant worker arrested

പീഡനക്കേസിൽ 20 കാരനായ അതിഥിതൊഴിലാളി പിടിയിൽ

Harassment
കോട്ടയം : പീഡനക്കേസിൽ 20 കാരനായ അതിഥിതൊഴിലാളി പിടിയിലായി. ആസാം സ്വദേശി അനിൽ ഇക്ക എന്ന ആളെയാണ് പോലീസ് പിടികൂടിയത്.
 
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നായിരുന്നു രക്ഷിതാക്കൾ നൽകിയ പരാതി. ഏറ്റുമാനൂർ എസ്.എച്ച്.ഓ രാജേഷ് കുമാർ, എസ്.ഐ മാരായ പ്രശോഭ്, വി.കെ.ബിജു എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 
അടുത്ത ലേഖനം
നാളെ ആകാശത്ത് ഉത്കവർഷം, വിസ്മയ കാഴ്ച നാളെ പുലർച്ചെ 2 മണിക്കും 3 മണിക്കും മധ്യേ