ന്യൂഡൽഹി|
Aiswarya|
Last Updated:
ബുധന്‍, 15 മാര്‍ച്ച് 2017 (14:56 IST)
ദുരൂഹമായി കണ്ടെത്തിയ അജ്ഞാത ബ്രീഫ് കെയ്‌സ് ഭീതിയിലാഴ്ത്തി അമൃതസര്‍ വിമാനത്താവളം രണ്ടു മണിക്കൂറോളം അടച്ചിട്ടു. പാര്‍ക്കിങ് ഏരിയയില്‍ രാവിലെയാണ് ഈ ബ്രീഫ് കെയ്‌സ് കണ്ടെത്തിയത്.
അജ്ഞാത ബ്രീഫ് കെയ്‌സ് കണ്ടതിനെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം വിമാനത്താവളം അടച്ചിട്ട് പരിശോധന നടത്തി. പിന്നിട് ബ്രീഫ് കെയ്‌സ് സുരക്ഷിതമായി മറ്റി. വിമാനത്താവളം
ഇപ്പോള്‍ പൊലിസിന്റെ കര്‍ശന
നിരീക്ഷണത്തിലാണ്.