എയിംസിലെ മലയാളി ഡോക്‌ടറെ കാണാതായി

ന്യൂഡല്‍ഹി| Last Modified വെള്ളി, 24 ജൂലൈ 2015 (19:48 IST)
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ ജോലി ചെയ്‌തിരുന്ന മലയാളി ഡോക്‌ടറെ കാണാതായി. അസിസ്റ്റന്റ്‌ പ്രഫസര്‍ തസ്‌തികയില്‍ ജോലി ചെയ്‌തിരുന്ന ദിവ്യയെയാണു കാണാതായത്‌. തൃശൂര്‍ സ്വദേശിനിയാണു ഡോ.ദിവ്യ. സംഭവത്തെക്കുറിച്ചു ഹോസ്‌ഖാസ്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :