അനുബന്ധ വാര്‍ത്തകള്‍
- ഇയര്‍ ബഡ്സ് ഉപയോഗിക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ ശബ്ദം വയ്ക്കാറുണ്ടോ? ചെവിക്ക് അപകടം
- കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥിയുടെ റെഡ്മി ഫോണ്‍ പൊട്ടിത്തെറിച്ചു; അപകടം നടന്നത് ഉറങ്ങിക്കിടക്കുമ്പോള്‍
- മദ്യത്തിനൊപ്പം ഇവയാണോ ടച്ചിങ്സ് ആയി ഉപയോഗിക്കുന്നത്? അപകടം ഇരട്ടിയാകും !
- ഉത്തര്‍പ്രദേശില്‍ സ്കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് വന്‍ അപകടം; രണ്ടുകുട്ടികളടക്കം ആറുമരണം
- ദേശീയ പാതയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ്സും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു മരണം, 27 പേര്‍ക്ക് പരിക്ക്
ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി; ഒന്‍പതുപേര്‍ക്ക് ദാരുണാന്ത്യം
ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി ഒന്‍പതുപേര്‍ക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലെ ഗാന്ധിനഗര്‍ റോഡിലെ മേല്‍പ്പാലത്തിലാണ് അപകടം നടന്നത്. രാത്രിയാണ് സംഭവം നടന്നത്. അപകടത്തില്‍ 13പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആദ്യം കാര്‍ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിക്കുകയായിരുന്നു. ഇവിടെ കൂടിയ ആളുകള്‍ക്കിടയിലാണ് ആഡംബരക്കാര്‍ പാഞ്ഞുകയറിയത്. മരണപ്പെട്ടവരില്‍ രണ്ടുപോലീസുകാരും ഉള്‍പ്പെടുന്നു.