മാര്‍ച്ചിനകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (14:34 IST)
മാര്‍ച്ചിനകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. 2023 മാര്‍ച്ച് 31ന് മുന്‍പ് ആധാര്‍ കാര്‍ഡുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കണമെന്നാണ് പ്രത്യക്ഷ നികുതി ബോര്‍ഡ്് ഉത്തരവിട്ടിരിക്കുന്നത്. അല്ലാത്തപക്ഷം ആയിരം രൂപ പിഴ ഈടാക്കുമെന്നും പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സമയപരിധി നിരവധി തവണയാണ് നീട്ടിയിട്ടുള്ളതാണ്. എന്നാല്‍ ഇത് അവസാന നിര്‍ദ്ദേശം ആണെന്നും അറിയിപ്പുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :