തന്നെ അപമാനിച്ച യുവാവിന് ജാമ്യം ലഭിച്ചതിന് നടിയും മോഡലുമായ റോസ്ലിന് പ്രതിഷേധം. മുംബൈ സ്ത്രീകള്‍ക്ക് അരക്ഷിതമായിരിക്കുകയാണെന്നും പൊട്ടിത്തെറിച്ച ബോളിവുഡ് നടി പ്രതികരിച്ചു. ഇവര്‍ സഹോദരിയ്ക്കൊപ്പം പുറത്ത് പോകുമ്പോഴാണ് ഇവരുടെ യുവാവ് ചായം തേച്ചത്. നടിയുടെ തുടയിലാണ് യുവാവ് പെയിന്റടിച്ചത്. യുവാവിനെ പിന്തുടര്ന്ന് ചോദ്യം ചെയ്തപ്പോള്‍...