‘ഞങ്ങള്‍ അടിയാന്മാരല്ല’: എന്‍‌എസ്‌എസിനെതിരേ വെള്ളാപ്പള്ളി

ആലപ്പുഴ| WEBDUNIA|
PRO
PRO
എന്‍‌എസ്‌എസിനെതിരേ എസ്‌എന്‍‌ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്‍പോര്. എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം എന്ന് പറയുന്നത് വണ്‍വേ ട്രാഫിക്കല്ല‍.

ഞങ്ങള്‍ അടിയാന്മാരും മറ്റുള്ളവര്‍ തമ്പ്രാന്മാരുമാണെന്ന ധാരണ അംഗീകരിക്കില്ല. ഞങ്ങളെ ഉപയോഗിച്ച് പണവും മറ്റും നേടിയെടുക്കുന്നവര്‍ ഭരണത്തില്‍ ഭ്രഷ്ട് കല്‍പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. മന്നം ജയന്തിക്ക് എസ് എന്‍ ഡി പി നേതാക്കളെ വിളിക്കാതിരുന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :