സ്‌ഫോടനം അന്വേഷിക്കാന്‍ പൊലീസ് മതി: ജയലളിത

ചെന്നൈ| jibin| Last Modified വെള്ളി, 2 മെയ് 2014 (16:47 IST)
ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ഇരട്ട ബോംബ് സ്‌ഫോടനം അന്വേഷിക്കാന്‍
സംസ്ഥാന പൊലീസ് മതിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത.

സ്‌ഫോടനം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യെ നല്‍കാമെന്ന വാഗ്ദാനം ജയലളിത നിരസിക്കുകയായിരുന്നു.

കേസ് സംസ്ഥാന പൊലീസിലെ പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഫോറന്‍സിക് പരിശോധനകള്‍ക്ക് മാത്രം ദേശീയ സുരക്ഷാസേന സഹകരിച്ചാല്‍ മതിയെന്നുമാണ് ജയലളിതയുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :