നൈജീരിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം

അബുജ| jibin| Last Modified വെള്ളി, 2 മെയ് 2014 (14:59 IST)
നൈജീരിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചു. തലസ്ഥാന നഗരമായ അബുജയിലാണ് സ്‌ഫോടനം. തീവ്രവാദികളാണ് സ്‌ഫോടനത്തിന് പിന്നില്‍.

തലസ്ഥാന നഗരത്തിലെ ന്യാന്യയിലെ വാഹന പാര്‍ക്കിംഗ് മേഖലയിലാണ് സ്‌ഫോടനം നടന്നത്. സമീപത്തെ പൊലീസ് ചെക്ക്‌പോസ്റ്റ് ലക്ഷ്യമാക്കിയാണ് സ്‌ഫോടനം നടന്നത്. കഴിഞ്ഞ ഏപ്രില്‍ 14ന് ഇവിടെ നടന്ന സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :