സോളാര്‍ പാര്‍ലമെന്റിനെ ഉലച്ചു; ഇരുസഭകളും നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സോളാര്‍ വിഷയത്തില്‍ കേന്ദ്രസേനയെ അയച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാര്‍ പാര്‍ലമെന്‍റിന്റെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും നിര്‍ത്തിവച്ചു. കേന്ദ്രസേനയെ ഉടന്‍ തിരിച്ചുവിളിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഇടത് എം പിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി. സോളാര്‍ വിവാദം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും കേരളത്തില്‍ നിന്നു കേന്ദ്രസേനയെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :