സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിജയ ശതമാനം 96.21

ന്യൂഡല്‍ഹി, സി ബി എസ് ഇ, പരീക്ഷാഫലം newdelhi, CBSE, exam result
ന്യൂഡല്‍ഹി| സജിത്ത്| Last Modified ശനി, 28 മെയ് 2016 (15:04 IST)
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിജയ ശതമാനം 96.21. കഴിഞ്ഞ വര്‍ഷം 97.32 ആയിരുന്നു വിജയ ശതമാനം. ബോർഡുമായി റജിസ്റ്റർ ചെയ്തിരിക്കുന്ന സ്കൂളുകൾക്ക് എല്ലാ വിദ്യാർഥികളുടെയും ഫലം ഇ–മെയിൽ വഴി ലഭിക്കും.

ഈ വര്‍ഷം 14,99,122 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. www.cbse.nic.in www.results.nic.in www.cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. മുൻവർഷങ്ങളിലേതുപോലെ ഐവിആർഎസ് വഴിയും പരീക്ഷാഫലം ലഭ്യമാക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :