മുംബൈ|
Last Modified വ്യാഴം, 30 ജൂലൈ 2015 (08:08 IST)
യാക്കൂബ് മേമന്റെ
വധശിക്ഷ നാഗ്പൂരിലെ സെൻട്രൽ ജയിലിൽ നടപ്പാക്കി. പ്രത്യേകം തയാറാക്കിയ കഴുമരത്തിൽ പുലര്‍ച്ചെ 4.57ന് മേമനെ തൂക്കിക്കൊല്ലുകയായിരുന്നു.
ഏഴുമണിയോടെ മരണം സ്ഥിരീകരിച്ചു. അസാധാരണമായ കോടതി നടപടികളാണ് സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ച് നടന്നത്. പുലര്‍ച്ചെ മൂന്നുമണിക്ക് കോടതി ചേര്‍ന്ന് യാക്കൂബ് മേമന്റെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.