മിഗ് 21 യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു
ജോധ്പുര്‍|
WEBDUNIA|
Last Modified തിങ്കള്‍, 15 ജൂലൈ 2013 (13:35 IST)
PRO
മിഗ് 21 യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ഉട്ടര്ലൈ എയര്‍ബേസിലാണ് അപകടം നടന്നത്.
മിഗ് 21 വിമാനം രാജസ്ഥാനിലെ ഉട്ടര്ലൈ എയര്‍ബേസില്‍ ലാന്‍ഡ് ചെയ്യുന്നതിനിടയിലാണ് അപകടം നടന്നത്. രാവിലെ ഒന്‍പതരയോടെയാണ് വിമാനം തകര്‍ന്ന് വീണത്. ആര്‍മിയുടെ വക്താവ് എസ്ഡി ഗോസ്വാമിയാണ് ഇത് സ്ഥിരീകരിച്ചത്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍മി കോടതി ഉത്തരവിട്ടിട്ടുണ്ട്. പൈലറ്റ് അപകടം നടന്ന ഉടന്‍ തന്നെ കൊല്ലപ്പെടുകയായിരുന്നു.