ന്യുഡല്‍ഹി|
Joys Joy|
Last Updated:
ശനി, 28 ഫെബ്രുവരി 2015 (11:53 IST)
രാജ്യത്ത് വിദ്യാഭ്യാസമില്ലാത്തവര്‍ക്കായി പുതിയ തൊഴില്‍ പദ്ധതി
ആരംഭിക്കും. ‘നയീ മന്സീല്’ എന്നാണ് ഈ പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. നിലവിലെ തൊഴിലുറപ്പ് പദ്ധതി തുടരും.
പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിയമനിര്‍മ്മാണം നടത്തും. പുതിയ പദ്ധതികള്‍ക്കായി ഏകജാലകസംവിധാനം കൊണ്ടു വരും.
ചെറുകിട സംരംഭകര്‍ക്കായി മുദ്ര ബാങ്ക്. പൊതുമേഖല തുറമുഖങ്ങള്‍ പങ്കാളിത്തത്തോടെ ഉള്ളതാക്കും.