പൊതുബജറ്റ്: അശോകചക്രമുള്ള സ്വര്‍ണനാണയം പുറത്തിറക്കും

ന്യൂഡല്‍ഹി| Joys Joy| Last Modified ശനി, 28 ഫെബ്രുവരി 2015 (12:15 IST)
സ്വര്‍ണ നിക്ഷേപത്തിന് പലിശ ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദ്ദേശം. അശോകചക്രമുള്ള സ്വര്‍ണനാണയം പുറത്തിറക്കും.

115 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അറൈവല്‍ ഓണ്‍ വിസ നല്കും.

ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ കോര്‍ട്ട് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :