ന്യൂഡല്‍ഹി|
Joys Joy|
Last Modified ശനി, 28 ഫെബ്രുവരി 2015 (11:58 IST)
ഓഹരിവിപണി നിയന്ത്രണത്തിന് പുതിയ സംവിധാനത്തിന് ബജറ്റില്‍ നിര്‍ദ്ദേശം. ഇതിന്റെ സെബി - എഫ് എം സി ലയനം ഇടന്‍
നടക്കും.
ഇ എസ് ഐ, പി എഫ് നിയമങ്ങളില്‍ ഭേദഗതി വരുത്തും. ജീവനക്കാര്‍ക്ക് പദ്ധതി തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കും. നിര്‍ഭയ ഫണ്ടിന് 1000 കോടി രൂപ നല്കും.
രാജ്യത്ത് വിദ്യാഭ്യാസമില്ലാത്തവര്‍ക്കായി പുതിയ തൊഴില്‍ പദ്ധതി
ആരംഭിക്കും. ‘നയീ മന്‍സീല്‍’ എന്നാണ് ഈ പദ്ധതിക്ക് പേര്
നല്കിയിരിക്കുന്നത്. നിലവിലെ തൊഴിലുറപ്പ് പദ്ധതി തുടരും.
പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിയമനിര്‍മ്മാണം നടത്തും. പുതിയ പദ്ധതികള്‍ക്കായി ഏകജാലകസംവിധാനം കൊണ്ടു വരും.
ചെറുകിട സംരംഭകര്‍ക്കായി മുദ്ര ബാങ്ക്. പൊതുമേഖല തുറമുഖങ്ങള്‍ പങ്കാളിത്തത്തോടെ ഉള്ളതാക്കും.