പീഡനശ്രമം തടഞ്ഞ ഭാര്യസഹോദരിയെ യുവാവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊന്നു

PRO
പെണ്‍കുട്ടി വഴങ്ങാത്തതിനെ തുടര്‍ന്ന കുപിതനായ നിതിന്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം അടുക്കളയില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ ഉച്ചത്തില്‍ ഉള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ പെണ്‍കുട്ടി മരിക്കുകയായിരുന്നു. ഇതേ സമയം നിതിന്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

ഹര്‍ദോയി| WEBDUNIA| Last Modified തിങ്കള്‍, 29 ജൂലൈ 2013 (10:23 IST)
പ്രതിക്കെതിരെ 376, 511, 302 വകുപ്പുകള്‍ പ്രകാരം കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പൊലീസ് നിതിനായി തെരച്ചില്‍ ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :