പശ്ചിമ ബംഗാള്‍ കൂട്ടബലാത്സംഗം: സുപ്രീംകോടതി സ്വമേധയാ നടപടി ആരംഭിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പശ്ചിമ ബംഗാളിലെ വീര്‍ഭൂവില്‍ ആദിവാസി പെണ്‍കുട്ടിയെ കൂട്ടലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ നടപടി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം ആരാഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

അന്യ സമുദായത്തില്‍പെട്ട യുവാവിനെ പ്രണയിച്ചതിന് സാമുദായിക കോടതിയുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഈ മാസം 31ന് സുപ്രീംകോടതി കേസ് പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :