ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാനരൂപവത്കരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഹര്‍ജികള്‍ അനവസരത്തിലുള്ളതാണെന്നും അതുകൊണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നും ജസ്റ്റിസ് എച്ച്എല് ദത്തു തലവനായ ബെഞ്ച് പറഞ്ഞു.