തട്ടിക്കൊണ്ടുപോയ വിനോദസഞ്ചാരികളില്‍ ഒരാളെ വിട്ടയച്ചു

ഭുവനേശ്വര്‍| WEBDUNIA|
PRO
PRO
ഒറീസയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ ഒരാളെ വിട്ടയച്ചു. ക്ളൌഡിയോ കൊളാഞ്ചലോയെ ആണ് വിട്ടയച്ചത്.

61-കാരനായ കൊളാഞ്ചലോയെ കാണ്ഡമല്‍ ജില്ലയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു. എന്നാല്‍ ബൊസൂസ്കോ പോലോയെ വിട്ടയച്ചില്ല.

മാര്‍ച്ച് 140നാണ് മാവോയിസ്റ്റുകള്‍ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയത്. ലക്ഷ്മിപുരയിലെ ബിജെഡി എംഎല്‍എ ജിന ഹിക്കയെ മാവോയിസ്റ്റുകള്‍ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയിരുന്നു.

English Summary: Maoists released one Italian hostage on Sunday, raising hopes of an end to the 12-day old crisis that has engulfed the Odisha government. The released hostage, Claudia Colangelo, was abducted by the Maoists led by Sabyasachi Panda on March 14 along with another Italian Bosusco Paolo and two Indians.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :