ഭുവനേശ്വര്‍: പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹത്തില്‍ ലൈംഗിക വേഴ്ച നടത്തിയ കേസില്‍ 22കാരന് വധശിക്ഷ വിധിച്ചു. ഒറീസയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2009 ഒക്ടോബര്‍ ഒമ്പതിന് ജര്സുഗാദാ ജില്ലയിലെ കണ്ടെഖേലാ ഗ്രാമത്തിലായിരുന്നു സംഭവം. 14കാരിയെയാണ് പ്രതിയായ മിനകേതന് സേത്ത് കൊല്ലപ്പെടുത്തിയത്.