FILE | FILE |
. ഒറ്റ നോട്ടത്തില്‍ ഒരു കൊച്ചുകുട്ടിയെ രസിപ്പിക്കുവാന്‍ എഴുതിയ കവിതയാണ് ഇതെന്ന് തോന്നുകയുള്ളൂ. എന്നാല്‍, നമ്മള്‍ അറിയാതെ നമ്മളില്‍ നിന്ന് പലതും കവര്‍ന്നെടുക്കുന്ന കള്ളനായ ആഗോളവല്‍ക്കരണത്തെകുറിച്ച് അയ്യപ്പപ്പണിക്കര്‍ സരളമായ ഭാഷയിലെഴുതിയ ഈ കവിത ഏതു കാലഘട്ടത്തിലും നമ്മുടെ ചിന്തക്ക് വെളിച്ചം പകരുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |