നീളമുള്ള വാള

WEBDUNIA|
കുട്ടി: ഞാനിന്ന്‌ രണ്ടടി നീളമുള്ളൊരു വാളയെ പിടിച്ചു.

അമ്മ: എന്നിട്ട്‌ വാളയെവിടെ?

കുട്ടി: നമ്മുടെ വറവു ചട്ടിക്ക്‌ അത്ര വലിപ്പമില്ലാത്തതതിനാല്‍ അതങ്ങ്‌ കളഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :