തോമാച്ചന് ജോലി വേണം

PROPRO
കുഴിമടിയനായ തോമാച്ചന്‍ ഒരിക്കലും ജോലി ചെയ്ത് ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.എന്നാല്‍ ഒരു ദിവസം നട്ടുച്ച നേരത്ത് വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിക്കോണ്ട് തോമാച്ചന്‍ ഒരു രഹസ്യം വെളിപ്പെടുത്തി,


“ഞാന്‍ ഇന്ന് രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ എനിക്ക് ഒരു ജോലി കണ്ടെത്തണമെന്ന് വല്ലാത്ത ആഗ്രഹം തോന്നി തുടങ്ങി,എത്ര ശ്രമിച്ചിട്ടും എനിക്ക് മനസമാധാനം ലഭിച്ചില്ല”


ഹരി: അതു നന്നായി എന്നിട്ട് നീ എന്തു ചെയ്തു?


WEBDUNIA|
തോമാച്ചന്‍: ആ ചിന്ത പോകുന്നത് വരെ മൂടി പുതച്ച് കിടന്നുറങ്ങി !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :