വിവാഹ വിരുന്നും കുരങ്ങനും

WEBDUNIA|
വിവാഹവിരുന്നിനിടയില്‍ രണ്ട് സ്ത്രീകള്‍.

“ദാ ആ മനുഷ്യനെ നോക്ക്യേ, കൊരങ്ങനെ പോലെ!”

“അയ്യോ, അതെന്‍റെ ഭര്‍ത്താവാ!”

“ക്ഷമിക്കണേ, ഐ ആം സോറി”

“എന്താ, നിനക്കും വിഷമമുണ്ടോ?”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :