അമേരിക്ക കണ്ട് പിടിച്ചു

WEBDUNIA| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2011 (15:18 IST)
ടീച്ചര്‍: ജൂനിയര്‍ ജോപ്പന്‍ ഈ മാപ്പില്‍ അമേരിക്ക കാണിച്ചു തരൂ

മാപ്പില്‍ ജൂനിയര്‍ കൃത്യമായി അമേരിക്ക കാണിച്ചു കൊടുത്തു

ഇതു കേട്ട ടീച്ചര്‍: വെരിഗുഡ്. ഇനി അമേരിക്ക കാണ്ട് പിടിച്ചതാരാണെന്ന് കുട്ടികള്‍ പറയു

കുട്ടികള്‍ ഒന്നിച്ച്: ജൂനിയര്‍ ജോപ്പന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :