ജോപ്പന്‍ ചിരിച്ചു

WEBDUNIA| Last Modified വെള്ളി, 11 ഫെബ്രുവരി 2011 (17:34 IST)
ഇടിയും മഴയുമുള്ള ഒരു രാത്രിയില്‍ മിന്നല്‍ ഉണ്ടാകുമ്പോഴെല്ലാം ജോപ്പന്‍ മുപ്പത്തിരണ്ട് പല്ലും കാട്ടി പൊട്ടിച്ചിരിക്കുന്നത് കണ്ട് കൂടെ താമസിച്ചിരുന്ന ജംഗ്പങ്കി കാരണമന്വേഷിച്ചു.

ജോപ്പന്‍: എടാ ആരോ ഒളിച്ചിരുന്ന് നമ്മുടെ ഫോട്ടോ എടുക്കുന്നുണ്ട്. ചിരിച്ചിലെങ്കില്‍ ഫോട്ടോയില്‍ എന്നെ കാണാന്‍ ഒരു ഭംഗിയും ഉണ്ടാകില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :