ഭര്‍ത്താവിന്‍റെ അവിയലും സ്നേഹവും

WEBDUNIA| Last Modified ശനി, 22 സെപ്‌റ്റംബര്‍ 2007 (15:09 IST)

ഭര്‍ത്താവ്‌ ഭാര്യയോട്‌: നാളെ കറിവയ്ക്കുന്നത്‌ ഞാനായിരിക്കും.

ഭാര്യ: അതെന്താ ?

ഭര്‍ത്താവ്‌: നിനക്കൊരു ദിവസം അവധിതരാമെന്ന്‌ വച്ചു.

ഭാര്യ: നല്ലത്‌, എങ്കില്‍ കറി അവിയലായിരിക്കും.

ഭര്‍ത്താവ്‌: അതെങ്ങനെ മനസ്സിലായി ?

ഭാര്യ: നിങ്ങളെപ്പോഴും പറയാറില്ലേ, കണ്ടതെല്ലാം വെട്ടിനുറുക്കി പാത്രത്തിലിട്ടാല്‍ അവിയലായെന്ന്‌ !!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :