മരിച്ചാല്‍ മതി

WEBDUNIA| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2007 (12:49 IST)

രോഗി ഡോക്‌ടറോട്‌ : എനിക്ക്‌ സഹിക്കാനാവുന്നില്ല.... മരിച്ചാല്‍ മതിയെന്നായിരിക്കുന്നു..

ഡോക്‌ടര്‍: വളരെ നന്ന്‌.. നിങ്ങളിവിടത്തന്നെ വന്നല്ലോ !!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :