ടീച്ചറുടെ കുഴപ്പം

WEBDUNIA|
രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകനോട്‌ അമ്മ ചോദിച്ചു : എടാ നിനക്ക്‌ ഇത്തവണ മാര്‍ക്ക്‌ കുറഞ്ഞു പോയല്ലോ, അതെന്താ ?

മകന്‍: അത്‌ ടീച്ചറുടെ കുഴപ്പമാ...

അമ്മ: അതെന്താ ?

മകന്‍: എപ്പഴും ഞാന്‍ രാജന്‍റെ പേപ്പര്‍ നോക്കിയാ പരീക്ഷയെഴുതുന്നത്‌. ഇത്തവണ ടീച്ചര്‍ രാജനെ മാറ്റിയിരുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :