ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷ

WEBDUNIA| Last Modified തിങ്കള്‍, 1 ഒക്‌ടോബര്‍ 2007 (14:22 IST)

വിദ്യാര്‍ത്ഥി: ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷിക്കുന്നത്‌ തെറ്റല്ലേ ടീച്ചര്‍?

ടീച്ചര്‍: അതെ എന്താ?

വിദ്യാര്‍ത്ഥി: ഞാനിന്ന്‌ ഹോംവര്‍ക്ക്‌ ചെയ്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :