ജംഗ്പങ്കി മണ്ടനാണ്

WEBDUNIA| Last Modified വെള്ളി, 11 ഫെബ്രുവരി 2011 (17:33 IST)
ജംഗ്പങ്കി ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തന്‍റെ ഭാര്യ ശകുന്തള കട്ടിലില്‍ ജോപ്പനൊപ്പം കിടക്കുന്നത് കണ്ട് ഞെട്ടലോടെ ചോദിച്ചു,

‘നിങ്ങളെന്താണീ ചെയ്യുന്നത്’

ഇത് കേട്ട ശകുന്തള ഒരു ചെറുപുഞ്ചിരിയോടെ ജോപ്പനോട് പറഞ്ഞു,

“ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ അയാളൊരു മണ്ടനാണെന്ന്”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :