കഴിഞ്ഞ 10 വര്‍ഷങ്ങള്‍ ഭരിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല!

PRO
2007 - കഥ പറയുമ്പോള്‍

കൃഷണന്‍റെയും കുചേലന്‍റെയും ഗാഢമായ സൌഹൃദബന്ധത്തെ പുതിയ കാലത്തിലേക്ക് പറിച്ചുനട്ടിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്രീനിവാസന്‍ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ. നവാഗതനായ എം മോഹനന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലാണ് അഭിനയിച്ചത്. എന്നാല്‍ മമ്മൂട്ടി അവതരിപ്പിച്ച അശോക് രാജ് എന്ന കഥാപാത്രം അവസാന മൂന്നു മിനിറ്റില്‍ നടത്തുന്ന പ്രകടനമാണ് ഈ സിനിമയുടെ ഹൈലൈറ്റ്. തമിഴിലേക്കും ഹിന്ദിയിലേക്കും ഈ റീമേക്ക് ചെയ്യപ്പെട്ടെങ്കിലും അവിടങ്ങളില്‍ സ്വീകരിക്കപ്പെട്ടില്ല. സൌഹൃദത്തിന്‍റെ ഭാഷ മലയാളിയേക്കാള്‍ മനസിലാക്കുന്ന മറ്റാരുണ്ട്?

WEBDUNIA|
അടുത്ത പേജില്‍ - വിപ്ലവത്തിന്‍റെ തീവ്രത



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :