കഴിഞ്ഞ 10 വര്‍ഷങ്ങള്‍ ഭരിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല!

WEBDUNIA|
PRO
2003 മുതല്‍ 2012 വരെയുള്ള പത്തുവര്‍ഷക്കാലം മലയാള സിനിമയ്ക്ക് അത്ര മെച്ചമായ കാലമായിരുന്നില്ല. നിലവാരം കുറഞ്ഞ സൃഷ്ടികള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ട് തളര്‍ച്ചയില്‍ ഉറങ്ങിയ കാലമായിരുന്നു അതെന്ന് പറയാം. ഔട്ട് സ്റ്റാന്‍ഡിംഗായുള്ള സിനിമകള്‍ വിരളമെന്നു തന്നെ പറയണം. എണ്‍പതുകളെയും തൊണ്ണൂറുകളെയും മലയാളികള്‍ മനസില്‍ നമിച്ചിട്ടുണ്ടാകും.

എങ്കിലും 2010ന് ശേഷം മലയാള സിനിമയില്‍ പ്രകടമായ മാറ്റമുണ്ടായി എന്ന് പറയാതെ വയ്യ. ഒട്ടേറെ മികച്ച സിനിമകള്‍ ഉണ്ടായി. ന്യൂജനറേഷന്‍ സിനിമകള്‍ എന്ന പേരില്‍ ഒരു തരംഗമുണ്ടാകുകയും ആ ലേബലില്‍ നല്ല സിനിമകളും തട്ടിപ്പുപടങ്ങളും ഇറങ്ങുകയും ചെയ്തു. എന്തായാലും കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടെ ഇറങ്ങിയ ചില മികച്ച സിനിമകളെ പരിചയപ്പെടാം.

അടുത്ത പേജില്‍ - കണ്ണീരിന്‍റെ വിശുദ്ധിയുള്ള സിനിമ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :