ഇന്ത്യന്‍ സിനിമയില്‍ ഇറോട്ടിക് ചിത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ ഇന്‍ഡസ്ട്രി ഹിറ്റ് ആകാറുമുണ്ട്. കുടുംബ പ്രേക്ഷകരായിരിക്കില്ല ഇത്തരം ചിത്രങ്ങളുടെ ആരാധകര്‍. 30ല്‍ താഴെ പ്രായമുള്ളവര്‍ ഇരമ്പിക്കയറിയാണ് ഇത്തരം സിനിമകളെ വമ്പന്‍ ഹിറ്റാക്കി മാറ്ററുള്ളത്.