കഴിഞ്ഞ 10 വര്‍ഷങ്ങള്‍ ഭരിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല!

PRO
2009 - പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഒരു സിനിമയായിരുന്നു പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ. രഞ്ജിത് സംവിധാനം ചെയ്ത ഈ ടി പി രാജീവന്‍റെ ഇതേ പേരിലുള്ള നോവലിന്‍റെ സിനിമാവിഷ്കാരമായിരുന്നു. മമ്മൂട്ടി എന്ന മഹാനടന്‍റെ വിവിധ കഥാപാത്രങ്ങളായുള്ള പകര്‍ന്നാട്ടം കൊണ്ടും എന്നും ഓര്‍മ്മിക്കപ്പെടും ഈ ചിത്രം. ശ്വേതാ മേനോന്‍, പുതുമുഖം മൈഥിലി എന്നിവരും തിളങ്ങി.

WEBDUNIA|
അടുത്ത പേജില്‍ - അഭിനയത്തിലെ സാഹസികത



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :