കലവൂര്‍ രവികുമാറാണ് ‘ഫാദേഴ്സ് ഡേ’ എന്ന സിനിമയുടെ സംവിധായകന്‍. ഒരു ബലാത്സംഗ ഇരയുടെ മകന്‍ തന്‍റെ പിതാവാരാണെന്ന അന്വേഷണം നടത്തുന്നതും അമ്മയെ ബലാത്സംഗം ചെയ്തവരെ ശിക്ഷിക്കാനായി ഇറങ്ങിത്തിരിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഈ സിനിമ ടി വി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തപ്പോള്‍ വലിയ അഭിപ്രായമാണ് നേടിയത്. രേവതി, ഇന്ദു തമ്പി, വിനീത്, ലാല്‍, ഷെഹിന്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |