ഇദ്ദേഹത്തിന്‍റെ ഏറ്റവും ശ്രേഷ്ടമായ കൃതിയായി പരിഗണിക്കുന്നത് ഫോര്‍ ക്വാര്‍ട്ടേഴ്സ് ആണ്. ബോണ്ട് നോര്‍ട്ടണ്‍ (1936), ഈസ്റ്റ് കോക്കര്‍ (1940), ദി ഡ്രൈ സാല്‍ വേജ-സ് (1941), ലിറ്റില്‍ ഗിഡ്ഡിംഗ് (1942) എന്നീ നാലു കാവ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഓരോന്നിനും അഞ്ച് ഭാഗം വീതമുണ്ട ്.
എലിയട്ടിന്‍റെ ആദ്ധ്യാത്മികവും തത്വജ-്ഞാനപരവും ആയുള്ള അറിവിന്‍റെ മികച്ച ഉദാഹരണമാണ് ഈ പുസ്തകം.
തോമസ് എ ബക്കറ്റിന്‍റെ മരണത്തെ ആസ്പദമാക്കി രചിച്ച മര്‍ഡര്‍ ഇന്‍ കത്തീഡ്രല്‍, സ്വീനി ആഗണിസ്റ്റസ്, ദി ഫാമിലി റീ യൂണിയന്‍, ദി കോക് റ്റയില്‍ പാര്‍ട്ടീസ്, ദി കോണ്‍ഫിഡന്‍ഷ്യല്‍ ക്ളര്‍ക്ക്, ദി എല്‍ഡര്‍ സ്റ്റേറ്റ്സ്മാന്‍ എന്നിവയാണ് പ്രധാന നാടകങ്ങള്‍