PTI | PTI |
സാമൂഹികമായ പൊതു ചിന്താധാരയില്‍ നിന്നു മുക്തമായി സ്ത്രീക്കു മാത്രം വിഭിന്ന പാതയിലൂടെ മുന്നേറാന്‍ കഴിയില്ല എന്ന വാദം വാസ്തവമാണ്. സ്ത്രീശാക്തീകരണത്തിന്‍റെ തുടക്കം സ്ത്രീ സ്വന്തം ശക്തിദൌര്‍ബ്ബല്യങ്ങള്‍ തിരിച്ചറിയുന്നയിടത്താണ് എന്ന വാദത്തിലും കഴമ്പുണ്ട്. സ്ത്രീ പുരുഷനാകാന്‍ ശ്രമിക്കേണ്ടതില്ല. സ്ത്രീവാദമെന്നത് പുരുഷന് എതിരാണെന്ന് ധരിക്കേണ്ടതുമില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |