PTI | PTI |
സ്ത്രീശാക്തീകരണത്തിനുള്ള സര്‍ക്കാര്‍ പദ്ധതി ‘കുടുംബശ്രീ‘ക്ക് കേരളത്തില്‍ നല്ല പ്രതികരണം ഉണ്ടാക്കാന്‍ സാധിച്ചു എന്നത് തെളിയിക്കുന്നത് അനുകൂല സാഹചര്യങ്ങളുടെ പ്രോത്സാഹനം ലഭിച്ചാല്‍ സ്ത്രീകള്‍ക്ക് വളരെയധികം നേട്ടമുണ്ടാക്കാന്‍ കഴിയും എന്നതാണ്. പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ വരുമാനം കൂടുതലായി കുടുംബത്തില്‍ എത്തുന്നു. അതുവഴി സമൂഹത്തിനും രാഷ്ട്രത്തിനും നേട്ടമുണ്ടാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |