aparna|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (09:27 IST)
ദാമ്പത്യ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരേപോലെ പ്രാധാന്യമുണ്ടെന്നാണ് പറയാറ്. എന്നാല്‍, പലപ്പോഴും പുരുഷനാണ് മേധാവി. എല്ലാകാര്യങ്ങളിലേയും ആദ്യാവസാന തീരുമാനങ്ങള്‍ എപ്പോഴും പുരുഷന് തന്നെ. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിയുമ്പോള്‍ ഭാര്യമാര്‍ പലതും അത് മറച്ച് വെച്ച് കുടുംബജീവിതം മുന്നോട്ട് നയിക്കുന്നു. ജീവിതം തകരാതിരിക്കാന്‍. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ ഇര ആ ഭാര്യയായിരിക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള സൈക്കോളജിസ്റ്റ് കല ഷിബുവിന്റെ ഫെയ്‌സബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.
കല ഷിബുവിന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: