സ്പിരിറ്റ് വേട്ടക്കിടെ പൊലീസുകാരെ വെട്ടിയ സ്ത്രീ വനിതാ പൊലീസിനെ ആക്രമിച്ച് കടന്നു

ആലപ്പുഴ| WEBDUNIA|
PRO
ബുധനൂരില്‍ സ്പിരിറ്റ് വേട്ടക്കിടെ പൊലീസുകാരെ വെട്ടിയ കേസിലെ പ്രതി പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞു. കേസിലെ പ്രതിയായ രത്നമ്മയാണ് പിടികൂടാനെത്തിയ വനിതാപൊലീസിനെ ആക്രമിച്ച് കടന്നത്.

രത്നമ്മയെ രക്ഷപ്പെടാന്‍ സഹായിച്ച നാല് ബന്ധുക്കളടക്കം ആറ് പേരെ മാന്നാര്‍ പൊലീസ് അറസ്റ് ചെയ്തു.

സ്പിരിറ്റ് വേട്ടക്കിടെ മാന്നാര്‍ എസ്ഐയെയും സിപിഒയെയും വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ പിടികൂടാനുണ്ടായിരുന്ന പ്രതികളിലൊരാളായ രത്നമ്മയാണ് ഇന്ന് വനിതാ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :